𝗜𝗡𝗗𝗜𝗔𝗡 𝗙𝗥𝗜𝗘𝗡𝗗𝗦 𝗙𝗢𝗥 𝗖𝗨𝗟𝗧𝗨𝗥𝗔𝗟 & 𝗔𝗥𝗧𝗦 (𝗜𝗙𝗖𝗔) 𝗔𝗕𝗨𝗗𝗛𝗔𝗕𝗜 യും 𝗔𝗵𝗮𝗹𝗶𝗮 𝗛𝗼𝘀𝗽𝗶𝘁𝗮𝗹 ലും സംയുക്തമായി അമ്മമാർക്കു വേണ്ടി ഒരു മെഡിക്കൽ അവബോധ ക്ലാസ്സ് ഒരുക്കുന്നു.
𝗦𝗨𝗡𝗗𝗔𝗬 𝟭𝟬𝘁𝗵 𝗡𝗢𝗩𝗘𝗠𝗕𝗘𝗥 𝟮𝟬𝟮𝟰
വിഷയം : "𝐂𝐄𝐑𝐕𝐈𝐂𝐀𝐋 𝐂𝐀𝐍𝐂𝐄𝐑" (ഗർഭാശയ മുഖ ക്യാൻസർ)
അവതരണം: Dr. ശരണ്യ
(𝗦𝗽𝗲𝗰𝗶𝗮𝗹𝗶𝘀𝘁 𝗢𝗯𝘀𝘁𝗲𝘁𝗿𝗶𝗰𝘀 & 𝗚𝘆𝗻𝗲𝗰𝗼𝗹𝗼𝗴𝘆)
പ്രവാസികൾ ആയ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ക്ലാസിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. നമ്മുടെ അമ്മമാർ തീർച്ചയായും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
നമ്മുടെ എല്ലാ കുടുംബങ്ങളും പങ്കെടുക്കുക.
For more details : 0552109979


0 Comments