Medical Campaign : VITAMIN "D" DEFICIENCY IN CHILDREN'S

 

INDIAN FRIENDS FOR CULTURAL & ARTS (IFCA) ABUDHABI യും Ahalia Hospital ലും സംയുക്തമായി നമ്മുടെ കുട്ടികൾക്ക്‌ വേണ്ടി പ്രവാസ ജീവിതത്തിൽ VITAMIN "D" യുടെ അപര്യാപ്തതാ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിൽ എന്നതിനെ കുറിച്ച് ഒരു അവബോധ ക്ലാസ്സ്‌ ഒരുക്കുന്നു.
SUNDAY 15th ഡിസംബർ 2024
🕔 10:00 AM - 1:00 PM
🏥 Ahalia Hospital Conference Hall
📍 Hamdan Street, Abu Dhabi
വിഷയം : "VITAMIN "D" DEFICIENCY IN CHILDREN'S (പ്രവാസ ജീവിതത്തിൽ VITAMIN "D" യുടെ അപര്യാപ്തതാ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുട്ടികളിൽ")
അവതരണം: Dr. ചാന്ദിനി പ്രദീപ്
(Pediatric Specialist & Lactation Consultant)
തുടർന്ന് വിറ്റാമിൻ D യുടെ അപര്യാപ്തത കണ്ടു പിടിക്കുന്നതിനുള്ള blood test
ഒപ്പം സൗജന്യമായി
➡Pediatrics Consultation
➡GP Consultation
➡Vital check-up
➡Opthalmolagy Consultation
പ്രവാസികൾ ആയ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ക്ലാസിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികൾക്ക് വേണ്ടി, അവരുടെ നല്ല ആരോഗ്യത്തിന് വേണ്ടി തീർച്ചയായും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
നമ്മുടെ എല്ലാ കുടുംബങ്ങളും പങ്കെടുക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement